ആശയ വൈരുദ്ധ്യങ്ങൾ കൊണ്ട് പുതു സൃഷ്ടികൾ ഉടലെടുക്കുന്ന, പുതു തലമുറയിൽ പുത്തൻ പുതു മാറ്റങ്ങൾ സൃഷ്ടിക്കുന്ന ഫാഷൻ ഇൻഡസ്ട്രിയിൽ തന്നെ മികച്ച സ്ഥാനം കൈവരിച്ച revolka fashions ൻ്റെ തിരുവനതപുരത്ത് അണിയിച്ചൊരുക്കിയ Mr Trivandrum , Mrs Trivandrum, Miss Trivandrum എന്നിവയുടെ ഏറ്റവും മികച്ച ഫാഷൻ താരമത്സരത്തിന് കഴക്കൂട്ടം Al Saj Convention Centre 30/10/2022 ന് വേദിയായി. ഉയർന്ന് വരുന്ന പുതു തലമുറയുടെ ഊർജ്ജമായി മാറിയ Revolka Fashions ൻ്റെ സ്ഥാപകൻ , Surjith S J ആയിരുന്നു ഈ ഷോയുടെ ഡയറക്ടർ. തികച്ചും വ്യത്യസ്തവും വർണ്ണാഭവുമായി അണിയിച്ചൊരുക്കിയ ഈ ഷോയിൽ തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള നിരവധി മികച്ച മോഡലുകൾ വാശിയേറിയ മത്സരം കാഴ്ച്ചവെച്ചു. സംസ്ഥാന തലത്തിൽ തന്നെ മികച്ച് നിൽക്കുന്ന കൊറിയോഗ്രാഫർസിൽ മികച്ച വ്യക്തിയായ ശ്യാം ഖാൻ ആയിരുന്നു ഷോ കൊറിയോഗ്രഫി ചെയ്തത്. ഈ പ്രശസ്തമായ ചടങ്ങിൽ ദാസേട്ടൻ കോഴിക്കോട്, അജയ് എസ് പോൾ, Dr. അജിന തോമസ്, Al Saj Convention Centre CEO സാജിദ്, സെലിബ്രിറ്റി showstopper രാജീവ് ഗോവിന്ദ പിള്ള എന്നിവർ മുഖ്യ അധിതികൾ ആയി. ഫാഷൻ boutique രംഗത്ത് മികച്ച സ്ഥാനം കൈവരിച്ച celebrity boutique men in q ൻ്റെ founders ആയ നിയാസ് & നൗഷാദ് ഈ ചടങ്ങിൽ മുഖ്യ അതിഥികൾ ആയി. പ്രശസ്ത ഫാഷൻ ഫോട്ടോഗ്രാഫർ റെജി ഭാസ്കർ, മിസ്സ് യൂണിവേഴ്സ് ഇന്ത്യ ടോപ് ടെൻ അർച്ചന രവി, മിസ്സിസ് കേരള 2019 അവാർഡ് വിന്നർ സരിത രവീന്ദ്രൻ എന്നിവരാണ് ജഡ്ജിങ് പാന നയിച്ചത്.



0 Comments